മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ! | Kannur
2025-01-14
0
കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന്
അറ്റൻഡർ തിരിച്ചറിഞ്ഞത്
A elderly person, who was presumed dead and moved to the mortuary, was found to be alive.